മിണ്ടാതിരിക്കുമ്പോള്‍ മൌനം മരിക്കുന്നു
ചിരിക്കാതിരിക്കുമ്പോള്‍ ദുഃഖം മരിക്കുന്നു
ഓര്‍ക്കാതിരിക്കുമ്പോള്‍ മറവി മരിക്കുന്നു
അടുക്കാതിരിക്കുമ്പോള്‍ അകലം മരിക്കുന്നു
മരിക്കാതിരിക്കുമ്പോള്‍ ജീവിതം മരിക്കുന്നു
പിറക്കാതിരിക്കുമ്പോള്‍ ...
...മരണവും മരിക്കുന്നു
പിരിക്കാതിരിക്കുമ്പോൾ കയറും മരിക്കുന്നു
ReplyDeleteഇരിക്കാതിരിക്കുമ്പോൾ മടിയും മരിക്കുന്നു
നരക്കാതിരിക്കുമ്പോൾ ഡൈയും മരിക്കുന്നു....
എഴുതാതിരിക്കുമ്പോള്‍ എഴുത്ത് മരിക്കുന്നില്ല :)
ReplyDeleteജനിക്കാതിരിക്കുമ്പോള് മരണം മരിക്കുന്നു...
ReplyDeleteVaranamalyam Maranavalyam...
ReplyDeleteBharanamoham Maranabhogam...
Ramanakavyam Maranavakyam...
Santhimananam Sukruthabhogam...
Premabhavam Paramabhagyam
(Love Invested For Ever)-LIFE
............................
Beautiful.....
Deleteഇതൊക്കെ എന്നാ ഒന്ന് പുനര്‍ജനിക്കുന്നത്??
ReplyDeleteകവിത മരിക്കുന്നില്ല..
ReplyDeleteകൊള്ളാം
ശുഭാശംസകൾ...
മനോഹരം !
ReplyDeleteഞാന്‍