വിശദായിട്ട്...

ഞാന്‍ രഘുരാജ്.

ബെംഗളൂരുവില്‍ ഡെല്‍ഫൈ ഓട്ടോമോട്ടിവ് സിസ്റ്റംസില്‍ സോഫ്റ്റ്വെയര്‍ എഞ്ജിനിയര്‍.
സ്വദേശം എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്ത് മേതല എന്ന ഗ്രാമം.

കല്ലില്‍ ഗവണ്മെന്റ് ഹൈ സ്കൂള്‍ - മേതല, നിര്‍മ്മല ഹൈ സ്കൂള്‍ - മുവാറ്റുപുഴ, മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ - കോതമംഗലം, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല(കുസാറ്റ്): സ്കൂള്‍ ഓഫ് എഞ്ജിനിയറിങ്ങ് ഇവിടങ്ങളില്‍ നിന്നും പലതും പഠിക്കാന്‍ ശ്രമിച്ചു.

വായനയിലും ഫോട്ടോഗ്രഫിയിലും പാട്ട് കേള്‍ക്കുന്നതിലും താത്പര്യമുണ്ട്.

ഞങ്ങളുടെ ‘കുടുംബബ്ലോഗ്‘:
കൊച്ചേട്ടനും കൂട്ടരും

ദാ ഇവിടെയും ഞാന്‍ എഴുതാറുണ്ട്:
കൂരാപ്പിള്ളില്‍

ഞാനെടുത്ത കുറേ പടങ്ങള്‍:
ഇവിടെ