Jul 9, 2013

മരിക്കുന്നവ


മിണ്ടാതിരിക്കുമ്പോള്‍ മൌനം മരിക്കുന്നു
ചിരിക്കാതിരിക്കുമ്പോള്‍ ദുഃഖം മരിക്കുന്നു
ഓര്‍ക്കാതിരിക്കുമ്പോള്‍ മറവി മരിക്കുന്നു
അടുക്കാതിരിക്കുമ്പോള്‍ അകലം മരിക്കുന്നു
മരിക്കാതിരിക്കുമ്പോള്‍ ജീവിതം മരിക്കുന്നു
പിറക്കാതിരിക്കുമ്പോള്‍ ... 
...മരണവും മരിക്കുന്നു

9 comments:

  1. പിരിക്കാതിരിക്കുമ്പോൾ കയറും മരിക്കുന്നു
    ഇരിക്കാതിരിക്കുമ്പോൾ മടിയും മരിക്കുന്നു
    നരക്കാതിരിക്കുമ്പോൾ ഡൈയും മരിക്കുന്നു....

    ReplyDelete
  2. എഴുതാതിരിക്കുമ്പോള്‍ എഴുത്ത് മരിക്കുന്നില്ല :)

    ReplyDelete
  3. ജനിക്കാതിരിക്കുമ്പോള്‍ മരണം മരിക്കുന്നു...

    ReplyDelete
  4. Varanamalyam Maranavalyam...
    Bharanamoham Maranabhogam...
    Ramanakavyam Maranavakyam...
    Santhimananam Sukruthabhogam...
    Premabhavam Paramabhagyam
    (Love Invested For Ever)-LIFE


    ............................

    ReplyDelete
  5. ഇതൊക്കെ എന്നാ ഒന്ന് പുനര്‍ജനിക്കുന്നത്??

    ReplyDelete
  6. കവിത മരിക്കുന്നില്ല..

    കൊള്ളാം

    ശുഭാശംസകൾ...

    ReplyDelete