Jun 3, 2013

മദ്യം വിഷ(മ)മാണ് - 1

ആലുവ റെയില്‍‌വേ സ്റ്റേഷനുമുന്നിലെ പോലീസ് മുന്നറിയിപ്പ്:
“വില നിശ്ചയിച്ച മദ്യം വില നിശ്ചയിക്കാനാകാത്ത നിങ്ങളുടെ ജീവന്‍ അപഹരിച്ചേക്കാം“

അതുകൊണ്ട് മദ്യപന്‍‌മാര്‍ കുടിക്കുമ്പോൾ, മുൻകൂട്ടി വില നിശ്ചയിക്കപ്പെട്ട ബ്രാന്‍ഡഡ് മദ്യങ്ങള്‍ക്ക് പകരം വില നിശ്ചയിക്കപ്പെടാത്ത കള്ളവാറ്റ് പോലുള്ളവ മാത്രം കുടിച്ച് സ്വന്തം ജീവന്‍ സുരക്ഷിതമാക്കുക!

5 comments:

  1. പേരിനൊരു ഉപദേശം
    സര്‍ക്കാരിന്റെ പൊതുതാല്പര്യം മദ്യം വിറ്റുപോണമെന്നാണ്

    ReplyDelete
  2. “ഏതു വിവരം കെട്ടവനാ പറഞ്ഞത് കുടിക്കുന്നത് ജീവിച്ചിരിക്കാൻ വേണ്ടിയാണെന്ന്...? കുടിക്കുന്നത് മരിച്ചുകിട്ടാൻ വേണ്ടിയാടോ!”
    --- കുടിയന്മാരുടെ കുടിയൻ, മുഴുക്കുടിയൻ, ദേവദാസ്.

    ReplyDelete
  3. VAT പ്രൊമോട്ട് ചെയുകയാണല്ലേ? :)

    ReplyDelete