ഞാന്‍ ഏകനാണ്
എന്നാല്‍ ഏകത എന്ന വലിയ സത്യം ഉണ്ടെന്നല്ലാതെ എന്തെന്ന് എനിക്കറിയില്ല.
എങ്ങനെയെന്നും അറിയില്ല.
ആ സത്യത്തെ തേടാനുമറിയില്ല.
പ്രിയപ്പെട്ടവരുടെ എത്ര വലിയ കൂട്ടത്തിലും
എനിക്ക് പ്രിയപ്പെട്ടവര്‍ എത്ര അരികിലുണ്ടെങ്കിലും ഞാനേകനാണ്.
പ്രിയപ്പെട്ടവര്‍ എനിക്ക് എത്രയൊക്കെ അടുത്തിരുന്നാലും
തെല്ലുകഴിയുമ്പോള്‍ അവര്‍ വിടപറഞ്ഞ് പോകുന്നു.
ചിലര്‍ വിടപറയേണ്ടിവന്ന്, പോകുന്നു.
അപ്പോള്‍ മനസ്സിലാകുന്നു അവര്‍ എനിക്കരുകിലായിരുന്നില്ലെന്ന്.
പിന്നെയോ?
അവര്‍ അവര്‍ക്കുവേണ്ടി അവരുടെതന്നെയരികിലായിരുന്നെന്ന്.
പ്രിയപ്പെട്ടവര്‍ പോകുമ്പോഴും പ്രിയം മാത്രം എന്നില്‍ അവശേഷിക്കുന്നു.
ആ പ്രിയം എന്റെ ഏകതയെ നീറ്റി നോവിക്കുന്ന കാറ്റായി എനിക്ക് മാറുന്നു
ഏകാന്തത എന്നിലെന്റെ ഏകതയ്ക്ക് കൂട്ടുവരുന്നു, ക്ഷണിക്കപ്പെടാത്തൊരതിഥിയായി.
എന്റെ വഴികളെല്ലാം അനന്തമായി ചുരുണ്ട് എന്നിലേക്കുതന്നെ നീളുന്നു!

എന്റെ വഴികളെല്ലാം അനന്തമായി ചുരുണ്ട് എന്നിലേക്കുതന്നെ നീളുന്നു
ReplyDeleteഅപ്പോള്‍ മനസ്സിലാകുന്നു അവര്‍ എനിക്കരുകിലായിരുന്നില്ലെന്ന്.
ReplyDeleteപിന്നെയോ?
അവര്‍ അവര്‍ക്കുവേണ്ടി അവരുടെതന്നെയരികിലായിരുന്നെന്ന്.
വളരെ ശെരി... :)
eakanthatha valiyoru dhukkamanu athu mattullavaril ninnu ottapettu poyalo?
ReplyDeleteloneliness .......... its hard..........
ReplyDeletesajan, മല്ലുണ്ണി, anony-- അഭിവാദ്യങ്ങള്‍!
ReplyDelete