ആലുവ റെയില്‍വേ സ്റ്റേഷനുമുന്നിലെ പോലീസ് മുന്നറിയിപ്പ്:
“വില നിശ്ചയിച്ച മദ്യം വില നിശ്ചയിക്കാനാകാത്ത നിങ്ങളുടെ ജീവന് അപഹരിച്ചേക്കാം“
അതുകൊണ്ട് മദ്യപന്മാര് കുടിക്കുമ്പോൾ, മുൻകൂട്ടി വില നിശ്ചയിക്കപ്പെട്ട ബ്രാന്‍ഡഡ് മദ്യങ്ങള്‍ക്ക് പകരം വില
നിശ്ചയിക്കപ്പെടാത്ത കള്ളവാറ്റ് പോലുള്ളവ മാത്രം കുടിച്ച് സ്വന്തം ജീവന് സുരക്ഷിതമാക്കുക!
“വില നിശ്ചയിച്ച മദ്യം വില നിശ്ചയിക്കാനാകാത്ത നിങ്ങളുടെ ജീവന് അപഹരിച്ചേക്കാം“
അതുകൊണ്ട് മദ്യപന്മാര് കുടിക്കുമ്പോൾ, മുൻകൂട്ടി വില നിശ്ചയിക്കപ്പെട്ട ബ്രാന്‍ഡഡ് മദ്യങ്ങള്‍ക്ക് പകരം വില

പേരിനൊരു ഉപദേശം
ReplyDeleteസര്‍ക്കാരിന്റെ പൊതുതാല്പര്യം മദ്യം വിറ്റുപോണമെന്നാണ്
“ഏതു വിവരം കെട്ടവനാ പറഞ്ഞത് കുടിക്കുന്നത് ജീവിച്ചിരിക്കാൻ വേണ്ടിയാണെന്ന്...? കുടിക്കുന്നത് മരിച്ചുകിട്ടാൻ വേണ്ടിയാടോ!”
ReplyDelete--- കുടിയന്മാരുടെ കുടിയൻ, മുഴുക്കുടിയൻ, ദേവദാസ്.
ഹഹഹഹ
DeleteVAT പ്രൊമോട്ട് ചെയുകയാണല്ലേ? :)
ReplyDeleteഅതേയതെ... PAN പോലെ! :D
Delete